Tuesday, December 15, 2015
Sunday, June 1, 2014
Sunday, March 24, 2013
ജീവകരുണ്യ പ്രവർത്തനം
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്- ശിവഗിരി മഠം PRESIDENT പ്രകാശാനന്ദ സ്വാമികളുടെ നാമധേയത്തിൽ ഏർപെടുത്തിയിരിക്കുന്ന ജീവകാരുണ്യ നിധി അശരണരും ആലംബഹീനരും ആയ അളുകളെ സഹായി ച്ചു കൊണ്ടിരിക്കുന്നതിനോടനുബന്ധിച്ച് കരൾ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുന്നന്താനം പഞ്ചായത്തിലേ മാന്താനം ചന്ദ്രോദയം വീട്ടിൽ രഘുകുമാർ, സുധ ദമ്പതികളുടെ മകൾ C.R. സുരഭി യ്ക്ക് ഗുരുധർമ്മ പ്രചരണ സഭ തൊണ്ണൂറായിരത്തി ഒന്നു രൂപ സഭാ സെക്രട്ടറി
സ്വാമി ഗുരുപ്രസാദ് സഹായ ധനമായി നല്കി.
പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവന കേന്ദ്രവും ഗുരുധർമമ പ്രചരണ സഭ പത്തനംതിട്ട
ജില്ലാ കമ്മറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്
.
ശിവഗിരിമഠം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഗുരുദേവന് മഹത്തായ ഗുരുപൂജ അർപ്പിക്കുവാൻ താത്പര്യം ഉളള ഗുരു ഭക്തരായ സ്വമനസുകൾക്ക്--0 9 6 3 3 5 4 7 9 1 2 ,
0 9 8 4 7 1 5 3 3 8 എന്നീ ഫോണ്‍ നമ്പരുകളിൽ ബന്ധപെടാവുന്നതാണ് .
Friday, March 1, 2013
Wednesday, February 27, 2013
Thursday, September 1, 2011
അമേരിക്കയില്‍ ഗുരുധര്‍മ്മ പ്രചരണ സഭയുടെ Unit Inauguration
Subscribe to:
Posts (Atom)